Nadeethulyam shanthi varatten vazhi

Malayalam Hymn

Nadeethulyam shanthi varatten vazhi

Nadeethulyam shanthi varatten vazhi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നദീതുല്യം ശാന്തിവരട്ടെൻ വഴി ഖേദങ്ങൾ തല്ലട്ടോളം പോൽ എന്താകിലുമെൻ വഴികാണിച്ചേശു ക്ഷേമം താൻ ക്ഷേമം എൻ ദേഹിക്കു ക്ഷേമം എൻ ദേഹിക്കു ക്ഷേമം താൻ ക്ഷേമം എൻ ദേഹിക്ക് 2 വരട്ടെ കഷ്ടം സാത്താനമർത്തട്ടെ പോരാത്തതല്ലെൻ വിശ്വാസം എൻ നിർഗതിയെ ആദരിച്ചാനേശു എന്നാത്മാവിന്നായ് ചിന്തി രക്തം;- ക്ഷേമം... 3 തൻക്രൂശോടെൻ പാപം സർവ്വം തറച്ചു ഞാനതിനി വഹിക്കേണ്ടാ ഹാ, എന്താനന്ദം, എന്താശ്ചര്യ വാർത്ത കർത്തനെ വാഴ്ത്തെ, വാഴ്ത്തേൻ ദേഹി;- ക്ഷേമം... 4 ജീവൻ എനിക്കിനി ക്രിസ്തു, ക്രിസ്തു താൻ കവിയട്ടെൻ മീതെ യോർദ്ദാൻ ജീവമൃത്യുക്കളിൽ നീ ശാന്തിതരു- ന്നതാലെനിക്കധിവന്നീടാ;-ക്ഷേമം താൻ 5 സ്വർഗ്ഗം വേണം, കർത്താ ശ്മശാനമല്ല കാക്കുന്നെങ്ങൾ നിൻ വരവെ ദൂതകാഹളമെ, കർത്തൃശബ്ദമേ ഭാഗ്യപ്രത്യാശ, ഭാഗ്യശാന്തി;- ക്ഷേമം...

Related Songs