Malayalam Hymn
Nin vaagdhathangal valiyathu
Nin vaagdhathangal valiyathu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിൻ വാഗ്ദത്തങ്ങൾ വലിയത്
നിൻ വിശ്വസ്തത വലിയത്
നീ മാറാത്തവൻ യേശുവേ
നീ മാറാത്തവൻ യേശുവേ
പോയ നാൾകളിൾ നീ ചെയ്തതാം
അല്ഭുതമാം ക്രിയകൾ
എണ്ണിതീർപ്പൻ ആകുമോ
എണ്ണിതീർപ്പൻ ആകുമോ
നിർജ്ജനമാം ഭുമിയോ
ആഴിയതിൻ ആഴമോ
അൽഭുതങ്ങൾ ചെയ്തിടുമവൻ
സാധ്യതകൾക്കപ്പുറമായ്
വാതിലുകൾ അടഞ്ഞുവോ
സ്നേഹിതർ അകന്നുവോ
തീജ്വാലയിൻ മദ്ധ്യേയും
വന്നിടും നാലമനായി
ആകാശം മാറിടും
ഭുമിയും നീങ്ങിടും
അനന്യനാം എന്നേശുവോ
എന്നെന്നും മാറാത്തവൻ