Ente anpulla rakshakaneshuve

Malayalam Hymn

Ente anpulla rakshakaneshuve

Ente anpulla rakshakaneshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്റെ അൻപുള്ള രക്ഷകനേശുവെ ഞാൻ നിന്റെ നാമത്തെ വാഴ്ത്തിടുമേ നിന്നെപ്പോലൊരു ദേവനെ ഭൂമിയിലറിഞ്ഞിടാ ജീവനെ തന്നവൻ നീ ആ... ആ... ആനന്ദമാനന്ദമേ അല്ലും പകലിലും പാടിടുമേ യേശുവെ എന്റെ ആശയതേ 2 അമ്മയപ്പനും ബന്ധുമിത്രാദി ധനം മാനം എല്ലാമെനിക്കു നീയേ വാനം ഭൂമിയും ആകവെ മാറുമെന്നാകിലും വാക്കു മാറാത്തവൻ നീ;- ആ... ആ... 3 എന്റെ സൃഷ്ടിതാവേ നിന്നെ ഓർത്തിടുമ്പോഴെന്റെ ഉള്ളത്തിൽ ആനന്ദമേ നിന്നെ കീർത്തിക്കും ഞാനെല്ലാ നേരവും നിന്നാത്മ ശക്തി പകർന്നതാലെ;- ആ... ആ... 4 പോന്നും വെള്ളിയും ഭൂമിയിൽ പുകഴ്ചയുമെന്തിന് ദൈവത്തിൻ പൈതലാം ഞാൻ പരലോക സൗഭാഗ്യസുഖങ്ങൾ വെടിഞ്ഞതാം യേശുവിൻ പാതമതി;- ആ... ആ...

Related Songs