Ellaa snehathinum eettam

Malayalam Hymn

Ellaa snehathinum eettam

Ellaa snehathinum eettam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ എന്റെ അൻപുള്ള രക്ഷകനെ നിന്റെ സന്നിധിയിൽ എന്റെ നേരം എല്ലാം ഭക്തിയോടെ ഞാൻ ആരാധിക്കും 1 എന്റെ കുറവുകൾ ഓർക്കരുതെ അകൃത്യങ്ങൾ നീ കണക്കിടല്ലേ എന്നിൽ വന്നതാം തെറ്റുകൾ എല്ലാം എന്നോടു നീ ഓർക്കരുതെ;- എല്ലാ... 2 എന്റെ മറവിടമാം യേശുവേ ഉയരത്തിലെ എൻ നാഥനെ അനർത്ഥങ്ങളിൽ നിന്നെന്നെ കാത്തതിനാൽ സർവ്വ കാലവും സ്തുതിച്ചിടുമേ;- എല്ലാ...

Related Songs