Daivapithaa sneha thaatha aaradhikkunnithaa

Malayalam Hymn

Daivapithaa sneha thaatha aaradhikkunnithaa

Daivapithaa sneha thaatha aaradhikkunnithaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവപിതാ സ്നേഹ താത ആരാധിക്കുന്നിതാ വാനിടവും പാരിടവും ഒന്നാകെ വാഴ്ത്തുന്നു നിൻ നാമം വാഴ്ത്തുന്നു ദൈവപുത്രാ സ്നേഹനാഥാ ആരാധിക്കുന്നിതാ വാനിടവും പാരിടവും ഒന്നാകെ വാഴ്ത്തുന്നു നിൻ നാമം വാഴ്ത്തുന്നു പാവനാത്മ സ്നേഹരൂപാ ആരാധിക്കുന്നിതാ വാനിടവും പാരിടവും ഒന്നാകെ വാഴ്ത്തുന്നു നിൻ നാമം വാഴ്ത്തുന്നു

Related Songs