Sthuthinaya ente daivam

Malayalam Hymn

Sthuthinaya ente daivam

Sthuthinaya ente daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്തുത്യനായ എന്റെ ദൈവം നിത്യനായ എന്റെ ദൈവം ശക്തനായ എന്റെ ദൈവം; അവൻ പരിശുദ്ധൻ (3); ഓ.. ഓ.. ഓ.. പരിശുദ്ധൻ അവൻ പരിശുദ്ധൻ (3) 2 ഞാൻ സേവിക്കുമെന്നുടെ ഉടയവനെ ഞാൻ സേവിക്കുമെന്നുടെ പാലകനെ (2) എന്നെ സ്നേഹിച്ച നിന്റെ സ്നേഹത്തെ ഓർത്തു നിന്നെ നിത്യതയോളം എന്നും കീർത്തിച്ചിടട്ടെ;- സ്തുത്യ... 3 രാത്രിയിൽ ഭയമോ പകലിൻ അസ്ത്രമോ ഇരുട്ടിൽ സഞ്ചരിക്കും മഹാമാരിയോ(2) ഉച്ചയ്ക്കു നശിപ്പിക്കും സംഹാരകനായാലും അടുത്തുവരാതെ എന്നെ വിടുവിക്കുന്നവനാം;- സ്തുത്യ...

Related Songs