Ente thaazhchayil enne orttha daivam

Malayalam Hymn

Ente thaazhchayil enne orttha daivam

Ente thaazhchayil enne orttha daivam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്റെ താഴ്ചയിൽ എന്നെ ഓർത്ത ദൈവം തണലും നൽകീടും എന്റെ വീഴ്ചയിൽ എന്നെ കാത്ത ദൈവം അരികിൽ വന്നീടും;- എന്റെ... 2 ഞാൻ പതറുന്ന നേരത്തിലും എന്നെ താങ്ങും കരവുമായ് (2) അരികിൽ വരുവാൻ ആശ്രയമരുളാൻ നിൻ സാന്നിദ്ധ്യം മതി എനിക്ക് (2);- എന്റെ... 3 ഈ ചൂടേറിയ മരുവിൽ എൻ പാതയ്ക്കു തണലായി (2) ആശ്വാസമരുളും അനുഗ്രഹപ്രദനേ തുണമാത്രം നീ മതിയേ(2);- എന്റെ...

Related Songs