Kanmen naam daivathin

Malayalam Hymn

Kanmen naam daivathin

Kanmen naam daivathin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാൺമീൻ നാം ദൈവത്തിൻ പ്രീയമക്കളല്ലോ ക്രിസ്തേശുവിൻ പുണ്യാഹരക്തത്താൽ വീണ്ടെടുക്കപ്പെട്ടവരാം രാജപുരോഹിതർ നാം ഹാലേലുയ്യാ ഇതെത്രദാഗ്യമേ ഹാലേലുയ്യാ ഇതെത്രമോദമേ 1 അതിക്രമങ്ങളാലും ഘോരപാപങ്ങളാലും മൃതരായിരുന്ന നമ്മെ പുതുജീവ൯ നൽകി ഉയിർപ്പിച്ചു കൃപയാൽ പുതൂബലം പകർന്നു തന്നൂ;- ഹാലേലുയ്യാ… 2 വിശുദ്ധനാം ദൈവത്തെ വിശുദ്ധിയിലാരാധിക്കാൻ വിളിക്കപ്പെട്ടവരല്ലോ വിശുദ്ധി കാത്തിടാം ഓട്ടം തികച്ചീടാം വിശ്വസ്ത സേവകരായ്‌;- ഹാലേലുയ്യാ… 3 ഭിന്നത കലഹം ദ്വന്ദ്വപക്ഷങ്ങളും ഒന്നുമേ വേണ്ട പ്രീയരെ ഉന്നത ദൈവത്തിൻ തിരുഹിതം പോൽ നാം അന്യോന്യം സ്നേഹിച്ചീടാം;- ഹാലേലുയ്യാ…

Related Songs