Malayalam Hymn
Njan ninte koodeyunde
Njan ninte koodeyunde lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഞാൻ നിന്റെ കൂടെയുണ്ട് (2)
കഷ്ടത്തിൽ താങ്ങുവാൻ
മിത്രമായ് ഓതിടാൻ
ഞാൻ നിന്റെ കൂടെയുണ്ട് (2)
ഞാൻ നിന്റെ…
ഭയപ്പെടേണ്ട, നീ ഭയപ്പെടേണ്ട
ഭ്രമിച്ചിടേണ്ട നീ ഭ്രമിച്ചിടേണ്ട (2)
നായകനാം യേശു കൂടെയുണ്ട്
അന്ത്യം വരെ അവൻ വഴി നടത്തും (2)
ഞാൻ നിന്റെ…
കഷ്ടങ്ങളിൽ നീ പതറിടേ
കർത്താവു താൻ നിൻ പരിപാലകൻ (2)
നിറവും കൃപയും ചൊരിയുമവൻ
അനുഗ്രഹവും അതിൽ പൂർണ്ണതയും (2)
ഞാൻ നിന്റെ…