Ente koodeyunde ente koodeyunde

Malayalam Hymn

Ente koodeyunde ente koodeyunde

Ente koodeyunde ente koodeyunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ കൂടെയുണ്ട് എന്റെ കൂടെയുണ്ട് എൻ യേശു ഉറ്റ സഖിയായി എന്റെ ചാരെ വന്നെത്തും നാഥൻ കണ്ണീരിൻ യാമങ്ങളിൽ കരയുന്ന വേളകളിൽ അരികിൽ എന്നെ ചേർത്തിടും എന്നും അസാധ്യമയി എന്നു തോന്നിയാലും അലകൾ എന്മേൽ അടിച്ചാലും ആകുലാനായ് ഞാൻ തീർന്നെന്നാലും സാന്ത്വനം ഏകും സാരമില്ലെന്നോതി എന്നെ മാർവ്വോടു ചേർത്തീടും അരികിൽ എന്നെ ചേർത്തിടും നാളയെ ഓർത്തു ഞാൻ നീറണമൊ നാഥന്റെ വരവിനായി കാത്തിടുന്നു നിൻ കൃപ മതിയെൻ ആശ്രയം എൻ യേശു നാഥാ നന്മയല്ലാതൊന്നും നാഥൻ ചെയ്യുകയില്ലല്ലോ നന്ദിയോടെ തിരു പാദാന്ത്യ വണങ്ങും

Related Songs