Yeshu ente koodeyunde bhayamillenikke

Malayalam Hymn

Yeshu ente koodeyunde bhayamillenikke

Yeshu ente koodeyunde bhayamillenikke lyrics · Malayalam Christian Song

The Hymnal
Key of F#
0 plays
Lyrics onlyWhatsApp

Lyrics

യേശുവെന്റെ കൂടെയുണ്ട് ഭയമില്ലെനിക്ക് ഒരു നാളും കർത്തൻ എന്നെ കൈവിടില്ല മറക്കില്ലെന്നെ ഒരു നാളും; ആകുലത തെല്ലുമില്ല അരികിൽ ഉണ്ടീശോ നാഥൻ (2) Cho: ഇന്നെന്റെ ജീവിതം ധന്യമായി ഇനിയെന്റെ നാളുകൾ നാഥനായ് (2) എന്റെ ദുഃഖങ്ങൾ ഭാരങ്ങൾ അകന്നു പോയി ദിവ്യതാതന്റെ സ്നേഹത്തിൽ അലിഞ്ഞു പോയി യേശുവെന്റെ കൂടെയുണ്ട് ഭയമില്ലെനിക്ക് ഒരു നാളും കർത്തൻ എന്നെ കൈവിടില്ല മറക്കില്ലെന്നെ ഒരു നാളും; ആത്മാവിനാൽ നിറഞ്ഞല്ലോ ഞാൻ അതിരില്ലാത്ത ആനന്ദമേ പാപമെല്ലാം കഴുകിയല്ലോ പാരിടം സ്വർഗ്ഗമായി (2) ആഴിയിലെ ആഴങ്ങളിൽ അലയുന്ന വേളകളിൽ ആലംബമായ് ആശ്രയമായ് അവിടുന്നെന്നെ രക്ഷിക്കും (2)

Related Songs