Kashtangalil koodeyunde

Malayalam Hymn

Kashtangalil koodeyunde

Kashtangalil koodeyunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കഷ്ടങ്ങളിൽ കൂടെയുണ്ട് നിന്റെ കണ്ണുനീരിൽ കൂടെയുണ്ട്(2) ഒന്നുമില്ല നിന്റെ അന്തരംഗം കാണ്മാൻ ഉന്നതനാം യേശു അരികിൽ ഉണ്ട്(2) ജീവിത ക്ലേശങ്ങളെറിടുമ്പോൾ ജീവന്റെ നായകൻ അരികിലുണ്ട്(2) കാന്തനം അവൻ നമ്മെ ചേർത്തിടുമ്പോൾ കണ്ണുനീരാതെല്ലാം മാറിടുമെ(2);- കഷ്ടങ്ങളിൽ... പ്രാണപ്രിയൻ വരും നേരമതിൽ പ്രാക്കളെ പോലെ നാം പറന്നുയരും(2) പ്രാണ നാഥൻ മുഖം കണ്ടിടുമ്പോൾ പ്രാപിക്കും നാം അങ്ങ് ജീവകിരീടം(2);- കഷ്ടങ്ങളിൽ...

Related Songs