Pokayilla njaan ange pirinju

Malayalam Hymn

Pokayilla njaan ange pirinju

Pokayilla njaan ange pirinju lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പോകയില്ല ഞാൻ അങ്ങേ പിരിഞ്ഞു മാറുകില്ല ഞാൻ അങ്ങേ മറന്നു(2) അങ്ങേക്കാളിലും മറ്റൊന്നിനെ ഞാൻ കാണുന്നില്ലായെ യേശു നാഥനെ(2) യേശു മതിയെ എനിക്ക് എൻ യേശു മതിയെ എനിക്ക്(2) 2 നല്ലതു മാത്രം നാൾതോറും നൽകി എനിക്കായി എൻ ഭാവി അറിയും അതിലേക്ക് നടത്തും എൻ നാഥാ(2) എങ്ങനെ അകലും മാർവ്വോട് അണയും നീ മാത്രമാണെന്റെ ദൈവം(2);- യേശു... 3 ഓരോ ദിനവും കൂടെ നടക്കും എൻ നാഥാ നല്ല വഴികൾ കാട്ടിതന്നീടും എൻ നാഥാ(2) ഭയമെന്തിനുലകിൽ പതറാതെ പോകാം പരിപാലകൻ കൂടെയില്ലേ(2);- യേശു...

Related Songs