Yeshuve en kartthaave - en praanane

Malayalam Hymn

Yeshuve en kartthaave - en praanane

Yeshuve en kartthaave - en praanane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ എൻ കർത്താവെ നീ മാത്രമാണെൻ നൽ സഖി (2) ക്രൂശിൻ സ്നേഹം മാത്രമേ എന്നെ മറചീടുന്നു (2) യേശുവേ എൻ പ്രാണനെ നീ അല്ലാതില്ലാ ആരുമേ യേശുവേ എൻ നാഥനെ നീ മാത്രമാണെൻ സ്നേഹിതൻ (2) കൂരിരുളിൻ താഴ്‌വരയിൽ കൈവിടാത്ത സ്നേഹമേ (2) തേടിവന്നെനെ ചേർത്തതാൽ നന്ദി എൻ നാഥനെ (2);- യേശുവേ... പെറ്റമ്മ പോലും മറന്നാലും മറക്കാത്ത യേശുവെൻ കൂടെ ഉണ്ട് (2) മാറാത്തവൻ അകലാത്തവൻ എന്നോട് കൂടെ ഉണ്ട് (2);- യേശുവേ... വേദനയിൽ ഞാൻ നീറിയപ്പോൾ മാർവിൽ എന്നെ ചേർത്തല്ലോ (2) കരം പിടിച്ചു നടത്തണേ അന്ത്യത്തോളവും (2);- യേശുവേ...

Related Songs