Kalvari malamel enthinaay (ezayakumente)

Malayalam Hymn

Kalvari malamel enthinaay (ezayakumente)

Kalvari malamel enthinaay (ezayakumente) lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കാൽവറി മലമേൽ എന്തിനായ് ഇത്രമാം ദുഃഖം-യേശുവേ സുരലോകനേ-ദേവ ജാതനേ ദൂതസേവിത രാജനേ ഏഴയാകുമെന്റെ പാപഭാരം പോക്കാൻ സ്വയമായ് സഹിച്ചോ അതിവേദനകൾ 2 തങ്കമേനിയിൽ അടിച്ചതാൽ നിണം വാർത്തുവോ-പ്രിയനെ എന്റെ മേൽ വരും ദൈവകോപത്തെ തിരുമേനിയിൽ സഹിച്ചോ;- 3 മുൾമുടി വെച്ചാഞ്ഞടിച്ചതാൽ ശിരസ്സാകെയും തകർന്നോ? തവ പാടുകൾക്കെന്റെ പാതകം തന്നെ കാരണം പ്രിയനേ?;- 4 തവ ജീവനും വെടിഞ്ഞെന്നിൽ ജീവൻ ഏകിയോ പ്രിയനേ? നിത്യരാജ്യത്തിൽ നിത്യരാജത്വം പുത്രനാമെനിക്കാണല്ലോ;-

Related Songs