Yakkobin vallabhante bhuja balathal

Malayalam Hymn

Yakkobin vallabhante bhuja balathal

Yakkobin vallabhante bhuja balathal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യാക്കോബിൻ വല്ലഭന്റെ ഭുജബലത്താൽ വിടുതലുണ്ട്, വിടുതലുണ്ട് ശാലേമിൻ രാജനാം യേശുവിങ്കൽ വീണ്ടെടുപ്പുള്ളതിനാൽ 1 മരണത്തിൻ പാശങ്ങൾ ചുറ്റിയാലും പാതാളവേദനകൾ ഞെരുക്കിയാലും മരണത്തിൻ ഭീകര താഴ്വരയിൽ ബലമുള്ള ഭുജത്താൽ താങ്ങിടും താൻ;- 2 അനർത്ഥങ്ങൾ അസംഖ്യമായി ഏറിയാലും പ്രതികൂലത്താൽ മനം നീറിയാലും അകൃത്യങ്ങൾ ക്ഷമിച്ച എൻ അത്മനാഥൻ അതിലെല്ലാം ജയം തരും ഭുജബലത്താൽ;- 3 ശത്രുസൈന്യം പാളയമിറങ്ങിയാലും അന്ധകാര ശക്തികൾ പെരുകിയാലും ക്രിസ്തുവാം പാറമേൽ ഉറച്ചു നില്പാൻ ജയത്തിൻകൊടി-വീണ്ടും ഉയർത്തിടാമേ;-

Related Songs