Raktha kottaykkullil enne

Malayalam Hymn

Raktha kottaykkullil enne

Raktha kottaykkullil enne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

രക്തക്കോട്ടയ്ക്കുള്ളിൽ എന്നെ മറച്ചിടുന്നു ഒരു ദോഷവും എനിക്കുവരാതെ-ഒരു അനർത്ഥവും നേരിടില്ല 1 യേശുവിൻ രക്തം എനിക്കുള്ളതാൽ നടുങ്ങിടുന്നു സാത്താൻ (2) ക്രൂശിൽ എന്നേശു മരിച്ചതിനാൽ പാപത്തെ ജയിക്കും നാം(2);- രക്ത... 2 ദൈവമെൻ വെളിച്ചവും രക്ഷയുമാം ഭയമെനിക്കില്ലതിനാൽ(2) യഹോവ എന്റെ ജീവൻബലം ശത്രുവെ ഭയപ്പെടില്ല(2);- രക്ത... 3 അമ്മതൻ കുഞ്ഞിനെ മറന്നാലും എൻ ദൈവം മറക്കുകില്ല(2) താതനെപ്പോലെ കരുതിടുന്നു അഭിഷേകം ചെയ്തിടുന്നു(2);- രക്ത... 4 മലകൾ കുന്നുകൾ മാറിയാലും എൻ ദൈവം മാറുകില്ല (2) അനാദി സ്നേഹത്താൽ കരുതിടുന്നു മാറോട് ചേർത്തിടിന്നു(2);- രക്ത...

Related Songs