Sthuthikku yogyan nee kunjaade

Malayalam Hymn

Sthuthikku yogyan nee kunjaade

Sthuthikku yogyan nee kunjaade lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതിക്കു യോഗ്യൻ നീ കുഞ്ഞാടെ നീ യോഗ്യൻ(2) രക്തം ചിന്തി വീണ്ടെടുത്ത ദൈവ കുഞ്ഞാടെ… നീ യോഗ്യൻ(2) യേശുവേ… നീ യോഗ്യൻ ആരാധനക്കു യോഗ്യൻ(2) സ്തുതി ബഹുമാനവും പുകഴ്ച്ചയും അർപ്പിക്കുവാൻ യോഗ്യൻ(2) 1 പാപാന്ധകാരത്തിൽ നിന്നും നമ്മെ രക്ഷിച്ച നാഥൻ(2) തൻ അടിപിണരാൽ നമ്മുക്ക് സംഖ്യം നൽകിയല്ലോ(2);- 2 കുഞ്ഞാട്ടിൻ കല്ല്യാണ നാളിൽ കാന്തയാകും സഭയും(2) ഭാഗ്യ പദവി അലംകൃതമായി ഹല്ലേലുയ... പാടിടും(2);- 3 ദൂതന്മാർ ആർത്തു പാടി സർവ്വ മഹത്വവും നൽകി(2) പുസ്തകത്തിൻ മുദ്ര തുറപ്പാൻ യോഗ്യനായവനെ(2);- 4 സർവ്വ ഗോത്രത്തിൽ... നിന്നും മാനവരെ തേടി നാഥൻ(2) തൻ തിരു രക്തം ചിന്തി വീണ്ടെടുത്തവനേ(2);-

Related Songs