Sthuthikku yogyanaam yeshu

Malayalam Hymn

Sthuthikku yogyanaam yeshu

Sthuthikku yogyanaam yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്തുതിക്കു യോഗ്യനാം യേശു നാഥാ വരുന്നു ഞാനിന്നു നിൻ സന്നിധേ പൂർണ്ണമായ് എന്നെ ഞാൻ നൽകിടുന്നു പകരുക ശക്തി എന്നിൽ നാഥാ യേശുവേ നീ മാത്രം എന്നെന്നെന്നും ആരാധ്യൻ നിനക്കു തുല്യനായ് ആരുമില്ല സ്വർഗ്ഗത്തിലും ഇന്നും ഭൂമിയിലും ഇന്നും നിനക്കു തുല്യനായ് ആരുമില്ല; കൃപയുടെ ആധിക്യത്താലെ ഇന്ന് നടത്തിടുന്ന എന്റെ യേശു നാഥാ(2) 2 പത്മോസിൻ ദ്വീപിൽ ഞാൻ ഏകനായാലും തിച്ചൂളയിൻ മദ്ധ്യ ആയിടിലും; കൂട്ടിനായ് വന്നിടും കൂടെ നടന്നിടും മാർവ്വോടു ചേർത്തെന്നെ അണച്ചിടും(2);- 3 നിൻ സ്നേഹത്തിന്റെ ആഴമെത്രയോ വർണ്ണിച്ചിടാനെനിക്കാവുകില്ലേ; നടത്തിയ നിന്റെ വഴികളോർത്തെന്നാൽ എങ്ങനെ ഞാൻ നിന്നെ മറന്നിടും(2);-

Related Songs