Sthuthikku yogyan enneshu

Malayalam Hymn

Sthuthikku yogyan enneshu

Sthuthikku yogyan enneshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്തുതിക്കു യോഗ്യൻ എന്നേശു സ്തുതിക്കു യോഗ്യനവൻ ആ മഹൽ സ്നേഹത്തിൻ ആഴമോ എന്നാൽ വർണ്ണിപ്പാൻ ആവതില്ലേ ഹാ ഹാലേലുയ്യാ... ഹാലേലുയ്യാ ഹാ ഹാലേലുയ്യാ 2 താതനിൻ രക്തം എനിക്കായ് ചിന്തി എൻ പാപം പോക്കി മുഴുവൻ എൻ ജീവ കാലം മുഴുവൻ പാടും ആ മഹൽ സ്നേഹമെത്രയോ ശ്രേഷ്ഠം;- 3 കൃപയിൻ ഉറവാം മൽപ്രാണനാഥൻ കൃപയാൽ നടത്തിടുന്നെന്നെ ആവശ്യ നേരത്തെൻ ആത്മമണാളൻ അരുമയായെന്നെ അണച്ചിടുമേ;-

Related Songs