Aaradhana karthanaaradhana

Malayalam Hymn

Aaradhana karthanaaradhana

Aaradhana karthanaaradhana lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആരാധന കർത്തനാരാധന(2) തന്റെ ജീവനെ തന്ന യേശു രാജാവാം കർത്താവിനു നന്ദിയോടിന്നുമെന്നും ആരാധന 2 ആരാധന കർത്തനാരാധന (2) നിന്റെ പ്രാകാരങ്ങളിൽ നല്ല സ്തുതി ഗാനങ്ങൾ പാടാൻ ബലം തന്ന യേശു കർത്തനാരാധന 3 ആരാധന കർത്തനാരാധന (2) നിന്റെ പ്രാകാരങ്ങളിൾ ചേർത്തു തിരുനിവാസത്തെ കാട്ടി യാഗപീഠേ മറക്കുന്നോനാരാധന 4 ആരാധന കർത്തനാരാധന (2) എന്റെ ഹൃദയത്തിൽ മോദംനൽകി ആത്മാവിനു ജീവൻ തന്നു പരിശുദ്ധ കർത്താവിന്നാരാധന 5 ആരാധന കർത്തനാരാധന (2) എന്റെ കണ്ണുനീർ മാറ്റിനല്ല മുന്മഴ നല്കിയെന്നെ സീയോനിലെത്തിക്കുന്നോനാരാധന

Related Songs