Pranapreyaa yeshu nathhaa jeevan

Malayalam Hymn

Pranapreyaa yeshu nathhaa jeevan

Pranapreyaa yeshu nathhaa jeevan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പ്രാണപ്രീയാ യേശു നാഥാ ജീവൻ തന്ന സ്നേഹമേ നഷ്ടമായിപോയ എന്നെ ഇഷ്ടനാക്കി തീർത്ത നാഥാ എന്റെ സ്നേഹം നിനക്കു മാത്രം വേറെയാരും കവരുകില്ല എന്റെതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ(2) 2 എന്റെ ധനവും മാനമെല്ലാം നിന്റെ മഹിമയ്ക്കായി മാത്രം ലോക സ്നേഹം തേടുകില്ല ജീവിക്കും ഞാൻ നിനക്കായ് മാത്രം;- എന്റെ.. 3 തള്ളപ്പെട്ട എന്നെ നിന്റെ പൈതലാക്കി തീർത്തുവല്ലോ എന്റെ പാപം എല്ലാം പോക്കി എന്നെ മുഴുവൻ സൗഖ്യമാക്കി;- എന്റെ..

Related Songs