Yeshuve aaradhyane kristhuve aaradhyane

Malayalam Hymn

Yeshuve aaradhyane kristhuve aaradhyane

Yeshuve aaradhyane kristhuve aaradhyane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ ആരാധ്യനേ ക്രിസ്തുവേ ആരാധ്യനേ കുഞ്ഞാടെ എന്നും യോഗ്യനെ - ഹാലേലൂയ്യാ 1 ജീവൻറെ വഴിയും സത്യവും യേശു എനിക്കായി ജീവൻ നൽകിയ ഇടയൻ(2) എൻ ജീവിതത്തിൽ സമാധാന പ്രഭുവായി വാണിടട്ടേ, എന്നും വാണിടട്ടേ(2);- യേശുവേ... 2 കഷ്ടനഷ്ട ശോധനയിൽ പതറാതെ നിൽപ്പാൻ പരിശുദ്ധാത്മാവിൻ അഭിഷേകം നൽകി(2) മരുഭൂ പ്രയാണത്തിൽ പതറി വീഴാതെ മേഘ തണലിൽ സാന്ത്വനം ഏകി(2);- യേശുവേ... 3 കുരുടന്റെ നിലവിളികേട്ട പരൻ മുടന്തന്റെ യാചന കേട്ട നാഥൻ(2) പക്ഷപാത രോഗിയിൽ മനസലിഞ്ഞ എൻ അതിമഹത്തായ പ്രതിഫലമേ(2);- യേശുവേ...

Related Songs