En jeevakaalam njaan paadidume

Malayalam Hymn

En jeevakaalam njaan paadidume

En jeevakaalam njaan paadidume lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എൻ ജീവകാലം ഞാൻ പാടിടുമെ എൻ രക്ഷകൻ ധന്യ നാമം എനിക്കായ് തിരു ബലിയായതാൽ എൻ യേശുവിന്നായ് മാത്രം പാടിടുമെ 2 പാപത്തിൽ അടിമയായ് ഇരുന്നയെന്നെ പാവനനിണം നൽകി വിലക്ക് വാങ്ങി പരിശുദ്ധ ജീവിതം നയിച്ചിടുവാൻ മമ കൃപയും എന്നിൽ ചൊരിഞ്ഞതിനായ്;- 3 സ്വസ്ഥത ഇല്ലാതലഞ്ഞ എൻ ജീവിതെ സമാധാനത്തിൻ പ്രഭു ശാന്തതയരുളി സത്യവും ജീവനും മാർഗവുമായവൻ സാനന്ദം എൻ മേൽ ചൊരിഞ്ഞതിനാൽ;-

Related Songs