Malayalam Hymn
Jeevakaalam ellaam yahovekku
Jeevakaalam ellaam yahovekku lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ജീവകാലം എല്ലാം യഹോവെക്കു സ്തോത്രം പാടും
തൻ ദയ എന്നേക്കുമുളത്താൽ
ഞാൻ എല്ലാ കാലത്തും അങ്ങേ പാടി സ്തുതിക്കും
തൻ സ്തുതി എൻ നാവിൽ തന്നത്താൽ
എന്റെ ഞെരുക്കത്തിൽ ഞാൻ കർത്തനെ വിളിച്ചു
തൻ ഉത്തരം തന്നു രക്ഷിച്ചു
യഹോവ എനിക്കായി ജീവികുനതാൽ
ഞാൻ ഒന്നിലും ഭാരപ്പെടില്ല
ശത്രു സൈന്യങ്ങൾ എനിക്കെതിരെ അണിനിരനാൽ
യേശു നാമത്തിൽ ജയിച്ചിടുമെ
എൻ ആശ്രയം എന്നും യഹോവയിലുള്ളതാൽ
തൻ നാമത്തിൽ ജയിച്ചിടുമെ
യഹോവ എന്റെ ബലവും കീർത്തനവുമേ
എൻ രക്ഷയിൻ ഉറവിടമേ
ഉല്ലാസകോശമെന്നും ജയത്തിൻ കോശമെന്നും
എൻ കൂടാരത്തിൽ വസിക്കും നാൾ