Shakthmaya kodumkattadichidilum (ente aaradhana)

Malayalam Hymn

Shakthmaya kodumkattadichidilum (ente aaradhana)

Shakthmaya kodumkattadichidilum (ente aaradhana) lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ശക്തമായ കൊടുങ്കാടിച്ചീടിലും പ്രതികൂലം കഠിനമായ് തീർന്നാലും(2) ഭീതിയിൽ തിരമാല ഉയർന്നാലും വെള്ളമെന്റെ പ്രാണനോളം എത്തിയാലും(2) എന്റെ ആരാധന കുറയുകില്ല എന്റെ ആനന്ദം മാറിപ്പോകില്ല(2) 2 കഷ്ടനഷ്ടം മാത്രം മുന്നിൽ കണ്ടാലും കണ്ണുനീർ താഴ്വരയിൽ ആയിടിലും ദുഃഖം കൊണ്ട് കണ്ണുകൾ കുഴിഞ്ഞാലും ഏറ്റം ക്ഷീണിതനായ് തീർന്നാലും(2) 3 താണുവീണു കർത്തനെ ആരാധിക്കും ആകുലം മറന്നു ഞാൻ സ്തുതിച്ചീടും മഹത്വത്തിൽ യോഗ്യനാം കുഞ്ഞാടെ ആരാധിച്ചിടും നിന്നെ എന്നെന്നും(2)

Related Songs