Arulum nin daasarkku

Malayalam Hymn

Arulum nin daasarkku

Arulum nin daasarkku lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അരുളും നിൻ ദാസർക്കു അനുഗ്രഹ മന്നകൾ ആപത്തു നേരിട്ടാലും അരുളും അതു നിശ്ചയം പിന്മാറില്ലായൊരിക്കലും തിന്മകള്‍ ഭവിച്ചീടിലും കന്മഷം നീക്കിയെന്നെ ഉന്മേഷവാനാക്കിടൂ വെന്തുപോകില്ല ശരീരം നൊന്തു നീറില്ല നിൻ മേനി എന്തു വന്നീടിലും പിന്തുണ നല്കു മീശൻ ഉരുകുന്ന മാനസത്തിൽ തിരുകുന്ന തീ നാളങ്ങൾ തിരുക്കരം നീട്ടിയെന്നെ അരുമ സഖിയാക്കൂ

Related Songs