Kathidunnu kathidunnu kathidunnu njaan

Malayalam Hymn

Kathidunnu kathidunnu kathidunnu njaan

Kathidunnu kathidunnu kathidunnu njaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പല്ലവി കാത്തിടുന്നു, കാത്തിടുന്നു, കാത്തിടുന്നു - ഞാൻ എൻ കാന്തനെ കണ്ടാനന്ദിപ്പാൻ - കാത്തിടുന്നു ഞാൻ ചരണങ്ങൾ കാലിത്തൊഴുത്തിൽ പിറന്ന- കന്യാപുത്രനേ മാലൊഴിച്ചുപോയ നിന്നെ- കാത്തിടുന്നു ഞാൻ മരക്കുരിശിൽ മരണമേറ്റ- മറിയ മകനേ- മരിച്ചു ഭൂവിൽ തിരിച്ചുവന്നു - ഭരിച്ചിടേണമേ കള്ളനേപ്പോൽ വന്നിടുമെ-ന്നുള്ള വാമൊഴി ഉള്ളവയെന്നോർത്തു നിന്നെ- കാത്തിടുന്നു ഞാൻ നെറ്റിമേൽ നിൻ നാമം- എനിക്കേകിയവനേ; ചുറ്റിയടിക്കും പീഡയേ- പോക്കിടേണമേ യൂദജാതിയിൽ തളിർപ്പ്- ഭേദമില്ലാതെ- കാണുകയാൽ അതിനിമേൽ- കാത്തിരുന്നീടും യാക്കോബിലുദിക്കുമെന്ന- താരമായോനേ ഭാഗ്യകാലം വന്നതോർത്തു- കാത്തിടുന്നു ഞാൻ ശത്രുവേ പിടിച്ചു കെട്ടി- മുദ്രവയ്ക്കുവാൻ ശീഘ്രമെഴുന്നെള്ളുന്നിന്നേ- കാത്തിടുന്നു ഞാൻ ആറുനൂറും ആറുപത്തും- ആറുമായോരു- ഘോരമൃഗ- സാരമോർത്തും- കാത്തിടുന്നു ഞാൻ ദിനം മൂന്നിലുയിർത്തുവന്ന- മനുവേൽമന്നനേ കനിവുള്ള നിൻ കരങ്ങളാലെ- തഴുകിടേണമേ വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു... എന്ന രീതി

Related Songs