En priyan yeshuvin pon

Malayalam Hymn

En priyan yeshuvin pon

En priyan yeshuvin pon lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ പ്രിയൻ യേശുവിൻ പൊൻപ്രഭയിൽ എൻ ഭീതിയാം കൂരിരുൾ മാറി 1 ഇല്ലെനിക്കു ലേശം ഭീതിയിന്നു എല്ലാറ്റിനും യേശു കൂടെയുണ്ട് ഈ മഹാ സന്തോഷം നിത്യമാണേ ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;- 2 മക്കളാലീ സന്തോഷം സാദ്ധ്യമല്ല ധനമീ സമാധാനം തരികയില്ല ആരോഗ്യം നൽകില്ലീ സമാധാനം ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;- 3 വിട്ടീടുക പാപ പ്രവർത്തികളെ വന്നീടുക യേശുവിൻ പാദപീഠേ കാത്തിടും എന്നാളും കണ്മണിപോൽ ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-

Related Songs