Prakashikka prakashikka ezhunnettu

Malayalam Hymn

Prakashikka prakashikka ezhunnettu

Prakashikka prakashikka ezhunnettu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രകാശിക്ക, പ്രകാശിക്ക, എഴുന്നേറ്റു പ്രകാശിക്കാ (2) നിന്റെ പ്രകാശം വന്നിരിക്കുന്നു എഴുന്നേറ്റു പ്രകാശിക്ക (2) പ്രകാശിക്ക, പ്രകാശിക്ക... പകൽ സൂര്യനല്ല, രാത്രി ചന്ദ്രനല്ല, ഇനി പ്രകാശം നൽകുന്നത് (2) യഹൊവയാണേ നിൻ നിത്യ വെളിച്ചം അവൻ തേജസ്സും നല്കിടുന്നു (2) പ്രകാശിക്ക, പ്രകാശിക്ക... ദൈവ പ്രകാശം ലഭിചിടുമ്പോൾ, എല്ലാ പാപാന്ധകാരം മാറും (2) നിൻ ദുഃഖ കാ-ലം തീർന്നു പോയിടും എന്നും ആനന്ദ പൂർണരാകും (2) പ്രകാശിക്ക, പ്രകാശിക്ക.. ഇരുട്ടിൽ നടന്ന ജനങ്ങൾക്കെല്ലാം ദിവ്യ പ്രകാശം നൽകീടുവാൻ യേശുക്രിസ്തു ലോക രക്ഷകനായ് ഈ ഭൂമിയിൽ അവതരിച്ചു പ്രകാശിക്ക, പ്രകാശിക്ക...

Related Songs