Rogashayye njaan veenaalum

Malayalam Hymn

Rogashayye njaan veenaalum

Rogashayye njaan veenaalum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

രോഗശയ്യെ ഞാൻ വീണാലും കർത്താവെന്നെ താങ്ങുന്നതാൽ അവൻ മാർവ്വിൽ ചാരിക്കൊണ്ട് ആശ്വാസം ഞാൻ പ്രാപിച്ചീടും വേദനകൾ ഏറീടുമ്പോൾ കഷ്ടമേറ്റ കർത്താവെന്റെ ചാരെവന്നിട്ടാശ്വാസത്തിൻ വാക്യങ്ങളോതീടുന്നു;- കുറുകീടാത്ത വലതുകരം എന്നിലേക്ക് നീട്ടിക്കൊണ്ട് മകനെ നിൻ രോഗങ്ങൾക്ക് ആശ്വാസം ഞാൻ നല്കീടാമെ;- വേദനയാൽ വലയും നേരം ഭാഗ്യവാനായ്ത്തീരുന്നു ഞാൻ വേദനയേറ്റ കർത്താവോട് കൂട്ടാളിയായ്ത്തീരുന്നു ഞാൻ;- ദുഃഖത്തിന്റെ പാനപാത്രം - എന്ന രീതി

Related Songs