Kanneeru veenaalum oppiyeduthe

Malayalam Hymn

Kanneeru veenaalum oppiyeduthe

Kanneeru veenaalum oppiyeduthe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കണ്ണീരു വീണാലും ഒപ്പിയെടുത്ത് തുരുത്തിയിൽ ആക്കുന്ന നാഥനുണ്ട്(2) തുരുത്തി നിറയുമ്പോൾ അളന്നെടുത്ത് അനുഗ്രഹമേകുന്ന യേശുവുണ്ട്(2) 1 ആരെല്ലാം നിന്നെ അകറ്റി നിറുത്തിയാലും(2) നെഞ്ചോടു ചേർക്കുന്നരേശുവുണ്ട്(2);- കണ്ണീരു... 2 സ്വന്തമായൊന്നും നിനക്കില്ലാതെ പോകിലും(2) സ്വന്തമായുള്ളവനോ എല്ലാറ്റിനും ഉടയവൻ(2);- കണ്ണീരു... 3 കണ്ണാലെ കാണുന്നോർ കണ്ടില്ലെന്നാകിലും കാണുന്നോരെശുവെൻ കൂടെയുണ്ട്;- കണ്ണീരു... 4 പഴിയും നിന്ദയും പരിഹാസവുമേറുമ്പോൾ മാനിച്ചുയർത്തുന്നോരേശുവുണ്ട്-എന്നേ;- കണ്ണീരു...

Related Songs