Angaye njaan vandikkunne

Malayalam Hymn

Angaye njaan vandikkunne

Angaye njaan vandikkunne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അങ്ങയെ ഞാൻ വന്ദിക്കുന്നെ അങ്ങാണെന്റെ സ്രിഷ്ടിതാവ് അങ്ങേയ്ക്കായ് ഞാൻ ജീവിക്കുന്നെ അങ്ങാണെന്റെ സർവ്വസ്വവും ആരാധനാ ആത്മ നാഥന് ആരാധനാ യേശു നാഥന് 2 സൗഖ്യവും നീ സമൃദ്ധിയും നീ മാർഗ്ഗവും നീ ജീവനും നീ സാന്നിദ്ധ്യം നീ തേജസ്സും നീ ത്രിപ്പാദം എൻ പാർപ്പിടമാം;- ആരാധനാ... 3 സ്വർഗ്ഗത്തേക്കാൾ സുന്ദരനെ സുര്യനെക്കാൾ ശോഭിതനെ നിൻ നിഴലായി മാറ്റി എന്നെ ആശ്ച്ചര്യമേ ഇത് ആശ്ച്ചര്യമേ;- ആരാധനാ...

Related Songs