Nin padatthil njaan vandikkunne

Malayalam Hymn

Nin padatthil njaan vandikkunne

Nin padatthil njaan vandikkunne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിൻ പാദത്തിൽ ഞാൻ വന്ദിക്കുന്നേ നിൻ മഹത്വം ഞാൻ വർണ്ണിക്കുന്നേ അത്യുന്നതൻ നീ നിസ്തുല്യനാം അത്യാദരം ഞാൻ നമിക്കുന്നേ താതൻ സവിധം വിട്ടീഭൂവിൽ താണിറങ്ങി നീ ക്രൂശിലോളം താഴ്ചയിലെന്നെ ഓർത്ത നിന്നെ താഴ്മയോടെ ഞാൻ നമിക്കുന്നേ നീചനാം എന്നെ വീണ്ടെടുത്ത നിൻ മഹാ സ്നേഹം അവർണ്ണ്യമാം നൽകിടുന്നെന്നെ ഞാൻ നിനക്കായ് നന്ദിയോടെ ഞാൻ നമിക്കുന്നേ രാജാധിരാജൻ ഉന്നതൻ നീ ദേവാധിദേവൻ വന്ദിതൻ നീ സ്തോത്രം സ്തുതികൾ സ്വീകരിപ്പാൻ പാത്രം നീ മാത്രം ഇന്നുമെന്നും നിൻ മുഖം കാണ്മാൻ കൊതി എന്ന രീതി

Related Songs