Malayalam Hymn
Yogyathayillatha sthanathe enne
Yogyathayillatha sthanathe enne lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യോഗ്യതയില്ലാത്ത സ്ഥാനത്ത്
എന്നെ യോഗ്യയാക്കിയോനെ
നിൻമുമ്പിലെന്നും എന്നുമെന്നും
എന്നെ സമർപ്പിക്കുന്നു...നാഥാ
എൻ പാപശാപത്തിൻ മുക്തിക്കായ് നീ
ക്രൂശതിൽ യാഗമായ്
നിൻ കൃപ അഗോചരം
നിൻ സ്നേഹമാശ്ചര്യമേ
എൻ സോദരർ എന്നെ തള്ളിയപ്പോൾ
ബന്ധുക്കൾ കൈവിട്ടപ്പോൾ
നിൻ സ്നേഹ കരങ്ങൾ നീട്ടി
മാറോടണച്ചെന്നെ നീ