Malayalam Hymn
Maridaa en manuvele
Maridaa en manuvele lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 മാറിടാ എൻ മാനുവേലേ
അവൻ വാഗ്ദത്തിലെത്ര വിശ്വസ്തൻ
കാൽവറികുരിശിൻ അൻപിതേ
മാറിടാ എൻ മാനുവേലേ
യേശുവിൻ മഹാ അൻപിതേ
അതിനാഴമാരായാനാകുമോ
അവനിണ ചൊല്ലുവാനില്ലായേ
ഇണ ചൊല്ലുവാനില്ലായേ
2 പാപമാകും വൻ കുഴിയിൽ
പുതഞ്ഞാകുലവാനായി മേവുമ്പോൾ
പാരം കരുണയോടെന്നെ താൻ
പാറമേൽ നിർത്തുവാൻ കനിവായ്(2);- യേശുവിൻ...
3 ശത്രുവിന്നുപദ്രവങ്ങൾ
മമ ഹൃദ്ധിനെ തകർത്തുടയ് ക്കുമ്പോൾ
വാഗ്ദത്തനായ് വസിക്കയാൽ
ജയ ഗീതം പാടിടും ഞാൻ(2);- യേശുവിൻ...
4 ഘോരമാം വനാന്തരെ ഞാൻ
തനിച്ചേകനായി യാനം ചെയ്യുമ്പോൾ
പേടിക്കേണ്ടാ നിൻ കൂടെന്നും ഞാൻ
ഉണ്ടെന്നുരച്ചേശുപരൻ(2);- യേശുവിൻ...