Paradeshiyaayi njaan paarkkunnihe

Malayalam Hymn

Paradeshiyaayi njaan paarkkunnihe

Paradeshiyaayi njaan paarkkunnihe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പരദേശിയായി ഞാൻ പാർക്കുന്നിഹെ നാഥാ എപ്പോൾ എൻ വീട്ടിൽ ചേരും ആമയം മാറി ആനന്ദം ഏറും നാളെന്നു വന്നീടും പാർത്തലം തന്നിലെ ജീവിതമോ വെറും പാഴ് മരു യാത്രയത്രെ കഷ്ടതയും സങ്കടവും മാത്രമതിൻ ധനം ജീവിതം തന്നിലെ ക്ലേശങ്ങളാൽ മനം തളർന്നിരിക്കുമ്പോൾ എന്നരികിൽ വന്നു നിൽക്കും മാലൊഴിച്ചീടും നീ ആർത്തിരമ്പും തിരമാലകളെറിയെൻ പടകുലഞ്ഞീടുമ്പോൾ ആഴി മീതെ നടന്നോനെ നീട്ടുക നിൻ കരം

Related Songs