Neeyanappa enne karuthunnathe

Malayalam Hymn

Neeyanappa enne karuthunnathe

Neeyanappa enne karuthunnathe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നീയാണപ്പാ എന്നെ കരുതുന്നത് നിന്റേത് മാത്രമാണിന്നുമെന്നും(2) 1 ഈ പാരിലെൻ ജീവിത പടകിൽ കൊടും ആകുലമേറി ഞാനുലയും (2) നീ മാത്രമാണെന്റെ ജീവിത നായകൻ നിന്റേത് മാത്രമാണിന്നുമെന്നും (2) 2 കണ്ണീരിൽ കുതിർന്ന് ഞാൻ കേഴും എന്റെ വേദന നിന്നോട് ചൊല്ലും(2) നീ മാത്രമാണെന്റെ ആശ്വാസദായകൻ നിന്റേത് മാത്രമാണിന്നുമെന്നും(2) 3 ഏതു രാവിലും പകലിലും പാടാം നിന്റെ കരുണയെ എന്നെന്നുമോർക്കാം(2) നിൻ നാമം കീർത്തിക്കാം നിന്നെ ഉയർത്തീടാം നിന്റേത് മാത്രമായ് ജീവിച്ചിടാം(2)

Related Songs