Niracchidum njaan vakkolam

Malayalam Hymn

Niracchidum njaan vakkolam

Niracchidum njaan vakkolam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിറച്ചിടും ഞാൻ വക്കോളം എൻ യേശുവിൻ വാക്കുകൾക്കായ് ചെയ്തിടും ഞാൻ വിശ്വാസത്താൽ അവൻ എന്തെങ്കിലും പറഞ്ഞാൽ (2) തണ്ണീരിനെ പുതു വീഞ്ഞാക്കിയോൻ അവനിന്നും അത്ഭുതവാൻ കണ്ണീരിനെ മാറി പോകാത്തവൻ അവനിന്നും കാരുണ്യവാൻ;- നിറ... വന്നിട്ടുണ്ടെന്റെ പ്രിയൻ എൻ ഭവനത്തിൻ അതിഥിയവൻ കാണുന്നു വിശ്വാസത്താൽ തൻ ദൂതരോടൊപ്പമവൻ (2) കരുതുന്നവൻ കുറവു തീർപ്പാൻ വന്നിട്ടുണ്ടെന്റെ പ്രിയൻ (2);- നിറ... നിനയ്ക്കാത്ത കുറവുകളെൻ ഭവനത്തിൽ നേരിടുമ്പോൾ നിലയ്ക്കാത്ത എതിരുകളും ഈ ഭൂവതിൽ ഏറിടുമ്പോൾ (2) ഭയപ്പെടില്ല കലങ്ങിടില്ല ചാരത്തുണ്ടെന്റെ പ്രിയൻ (2);- നിറ...

Related Songs