Sthuthichiduvin ennum sthuthichiduvin

Malayalam Hymn

Sthuthichiduvin ennum sthuthichiduvin

Sthuthichiduvin ennum sthuthichiduvin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻ സ്തുതികളിൽ വസിക്കും പരിശുദ്ധനെ തപ്പും കിന്നരവും തന്ത്രിനാദങ്ങളും വീണകൾ മീട്ടിയും സ്തുതിച്ചിടുവിൻ സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻ സ്തുതികളിൽ വസിക്കും പരിശുദ്ധനെ 2 വിശുദ്ധിയിൽ അവനെന്നും മഹിമയുള്ളോൻ സ്തുതികളിൽ ഭയങ്കരൻ അത്ഭുതവാൻ വാദ്യഘോഷങ്ങളാൽ ആർപ്പിൻ ധ്വനികളാൽ വാനവനേശുവെ സ്തുതിച്ചിടുവിൻ 3 സർവ്വ ഭൂവാസികളെ സ്തുതിച്ചിടുവിൻ സർവ്വ സൃഷ്ടികളുമെ വണങ്ങിടുവിൻ സൂര്യചന്ദ്രന്മാരെ നക്ഷത്രക്കൂട്ടമെ സൃഷ്ടാവാം നാഥനെ സ്തുതിച്ചിടുവിൻ 4 സർവ്വ ദൂതസൈന്യമെ സ്തുതിച്ചിടുവിൻ സർവ്വ ശക്തനേശുവിനു ആർപ്പിടുവിൻ സ്വർഗ്ഗോന്നതങ്ങളിൽ വാസം ചെയ്യുന്നവൻ സീയോനിൻ നാഥനെ സ്തുതിച്ചിടുവിൻ

Related Songs