Pattode njaan vaneedume

Malayalam Hymn

Pattode njaan vaneedume

Pattode njaan vaneedume lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പാട്ടോടെ ഞാൻ വന്നിടുമേ കർത്തനവൻ സന്നിധിയിൽ ആരാധിക്കും ഉന്നതനെ ആയുസ്സുള്ള കാലമെല്ലാം ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ.. 1 രാവിലെ നിൻ കരുണയും രാത്രി നിൻ വിശ്വസ്തതയതും വർണ്ണിച്ചിടും കീർത്തിച്ചിടും ഉന്നത വന്ദിതനെ നന്ദിയോടെ;- പാട്ടോടെ 2 രക്ഷകാ നിന്റെ ചെയ്തികൾ പാലകാ നിന്നുടെ ചിന്തകൾ എന്തുന്നതം എന്തഗാധം എത്രയോ അത്ഭുതമേ ആശ്ചര്യമേ;- പാട്ടോടെ

Related Songs