Niraykkaname nathhaa niraykkaname

Malayalam Hymn

Niraykkaname nathhaa niraykkaname

Niraykkaname nathhaa niraykkaname lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ പരിശുദ്ധത്മാവിനാൽ എന്നെ നിറയ്ക്കണമേ(2) അങ്ങേ അറിയാൻ അങ്ങേ തൊടുവാൻ അങ്ങിൽ നിറയാൻ അങ്ങിൽ മറയാൻ(2) 1 ആത്മകണ്ണുകൾ പ്രകാശിക്കുവാൻ ആത്മനാഥനെ പുൽകിടുവാൻ നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ പരിശുദ്ധത്മാവാൽ നിറയ്ക്കണമേ;- 2 ആത്മവരങ്ങൾ ജ്വലിച്ചിടുവാൻ ആത്മനാഥനെ ഉയർത്തിടുവാൻ നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ പരിശുദ്ധത്മാവാൽ നിറയ്ക്കണമേ;- 3 ആത്മഫലങ്ങളാൽ നിറഞ്ഞിടുവാൻ ആത്മ നാഥനായി വിളങ്ങിടുവാൻ നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ പരിശുദ്ധത്മാവാൽ നിറയ്ക്കണമേ;-

Related Songs