Pavanaathma danam pakarnnedenam

Malayalam Hymn

Pavanaathma danam pakarnnedenam

Pavanaathma danam pakarnnedenam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാവനാത്മ ദാനം പകർന്നീടെണം-ദേവാ ദാസരിൽ നന്നേ നിറവോടീ ദിനമതിൽ ആത്മദാനം ദിവ്യ വാഗ്ദത്ത ദാനം അരുളുക കൃപയോടെ പരാപരനെ 1 സാക്ഷികളായി രക്ഷകൻ നാമം പക്ഷമോടെന്നും കൊണ്ടാടിടുവാൻ;- പാവനാ... 2 പീഢകൾ വന്നാൽ ആടൽ കൂടാതെ മോടിയോടേശുവേ പാടിടുവാൻ;- പാവനാ... 3 പട്ടിണി ദാഹം നഗ്നത നിന്ദ ഏതിനും ശക്തരായ് മേവിടുവാൻ;- പാവനാ...

Related Songs