Ie daivam ente daivam

Malayalam Hymn

Ie daivam ente daivam

Ie daivam ente daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഈ ദൈവം എന്റെ ദൈവം ഇനിയെന്നും എന്റെ ധൈര്യം അനാദി കാലം മുമ്പേ എന്നെ കണ്ടവൻ ഏറ്റം സ്നേഹിച്ചവൻ യേശു എന്നാധി തീർക്കുവാനായി തേടി വന്നവൻ മാറിടാത്ത നല്ല യേശു ഈ ദൈവം എന്റെ ദൈവം ഇനിയെന്നും എന്റെ ധൈര്യം എന്നോട് കൂടെയുള്ളവൻ എല്ലാറ്റിലും വലിയവൻ എന്നോട് കൂടെയുള്ളവൻ തൻ നാമം യേശു ശക്തനാക്കും ക്രിസ്തുവിനാൽ എന്നെ ശക്തനാക്കും യേശു ക്രിസ്തുവിനാൽ സാധ്യമേ .. സാധ്യമേ ...സാധ്യമേ .. എല്ലാം

Related Songs