Duthaganangal kaavalaay vannu

Malayalam Hymn

Duthaganangal kaavalaay vannu

Duthaganangal kaavalaay vannu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൂതഗണങ്ങൾ കാവലായ് വന്നു വിളിച്ചിടുന്നു എന്നെ നാഥൻ സന്നിധിയിൽ (2) പോകേണം എനിയ്ക്കു പോകാതെ വയ്യാ താന്താന്റെ സന്നിധിയിൽ അണഞ്ഞിടുവാൻ (2) കരയെരുതേ നിങ്ങൾ ഞാൻ പോകും വഴിയേ- വന്നിട്ടും ഒരുനാൾ വിശ്രമത്തിനായ് . (2) കാത്തിരിയ്ക്കും ഞാൻ എന്നും നാഥനും ഒത്ത് - നിൻ വരവിനായി ആ മറുകരയിൽ (2) പാർത്തിടും നാമെല്ലാം ഒരുനാൾ - നാഥൻറെ കൂടെ ആ... നിത്യതയിൽ (2 ) ആദിനം ഓർത്താൽ സന്തോഷമേറുമെ - എന്റെ അന്ത്യ ലോകയാത്രയിൽ

Related Songs