Samayamini adhikamilla kahalam vaanil

Malayalam Hymn

Samayamini adhikamilla kahalam vaanil

Samayamini adhikamilla kahalam vaanil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സമയമിനി അധികമില്ല കാഹളം വാനിൽ കേട്ടിടാൻ ഇന്നവൻ വന്നാൽ അവനോടൊപ്പം പോകുവാൻ ഒരുങ്ങീട്ടുണ്ടോ 1 നിനക്കാത്ത നാഴിക തന്നിൽ വന്നിടും മമകാന്തനെ എതിരേൽക്കുവാൻ വിളക്കിൽ എണ്ണ കരുത്തീട്ടുണ്ടോ കാന്തയെ 2 മണവാളന്റെ വരവിൻ ആർപുവിളി കേൾക്കുന്ന സമയം ഏതു നേരമെന്നറിയായ്കയാൽ എപ്പോഴും ഉണർന്നിരിപ്പിൻ 3 അത്തി വൃക്ഷവും തളി ർത്തിടുന്നു വേനലേറ്റവും അടുത്തല്ലോ കാണു നേരമെന്നോർത്തിടുക കാന്തൻ വാതിൽക്കൽ ആയല്ലോ 4 ജാതി ജാതിയോടെതിർത്തിടുന്നു ക്ഷാമം ഭൂകമ്പം എറുന്നു ആദ്യസ്നേഹം കുറയുന്നു പലർ വിശ്വാസം വിട്ടു പോകുന്നു 5 ലോകമോഹങ്ങൾ അതിൽ വീഴല്ലേ ലോകത്തെ സ്നേഹിച്ചിടല്ലേ ലോകത്തേക്കാളും വിലയേറുന്ന ആത്മാവേ നഷ്ടമാക്കല്ലേ ഉഷകാലം നാം എഴുന്നേൽക്കുക എന്ന രീതി

Related Songs