Nayanangal nirayum nimishangal

Malayalam Hymn

Nayanangal nirayum nimishangal

Nayanangal nirayum nimishangal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നയനങ്ങൾ നിറയും നിമിഷങ്ങൾ-ഈ പ്രാർത്ഥന നിമിഷങ്ങൾ ഹൃദയം ഞാൻ പകരും നിമിഷങ്ങൾ-ഈ പാവന നിമിഷങ്ങൾ നാഥാ-നീ വരണേ എന്റെ പ്രാർത്ഥന കേൾക്കണമേ താതാ-നീ തരണേ നിന്റെ സാന്ത്വന വചനങ്ങൾ ഹൃദയം തകരുമ്പോൾ വേറെ എങ്ങു പോകും ഞാൻ അരുമപിതാവിൻ അരികിലിരുന്നെൻ വ്യസനം മുഴുവൻ പറയും ഞാൻ തിരുചെവി ചായിച്ചവനതുകേൾക്കും കരുണാമയൻ നാഥൻ;- നാഥാ-നീ… തിരുഹിതമറിയാൻ തിരുമൊഴികേൾക്കാൻ തിരുസന്നിധിയിൽ കാത്തിരിക്കും തിരുവചനാമൃത മഴയിൽ അവനെൻ കദനം കഴുകീടും;- നാഥാ-നീ…

Related Songs