Nimishangal nimishangal jeevitha

Malayalam Hymn

Nimishangal nimishangal jeevitha

Nimishangal nimishangal jeevitha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിമിഷങ്ങൾ നിമിഷങ്ങൾ ജീവിതനിമിഷങ്ങൾ ഒഴുകുന്നു തിരികെ വരാതെവണ്ണം കനകക്കിനാവുകൾ മനതാരിൽ കണ്ടു നീ മതിമറന്നീശനെ മറന്നിടല്ലെ 1 മനസ്സിന്റെ മണിയറ വാതിൽ തുറന്നു കരുണപ്രകാശമെ വഴിതെളിക്കൂ കനിവാർന്ന രക്ഷകൻ കരവല്ലരികൾ നീട്ടി തിരുമർവ്വിൽ കൃപയാൽ അണയ്ക്കും നിന്നെ;- 2 ഇരുളിന്റെ വഴിത്താരിൽ സ്നേഹത്തിൻ ദീപം തിരുക്കൈകളാൽ തെളിയിച്ച ദേവൻ പുതുസൃഷ്ടിയാക്കിടും കളങ്കങ്ങൾ പോക്കിടും കുരിശിന്റെ നിഴലിൽ നയിക്കും നിന്നെ;-

Related Songs