Nimishangal nizhalaayi

Malayalam Hymn

Nimishangal nizhalaayi

Nimishangal nizhalaayi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾ നിൻ സ്നേഹമെത്രെയോ ആശ്വാസമേ2 ആരുമില്ലെന്ന് ഞാൻ തേങ്ങിടുമ്പോൾ അരികത്ത് വന്നെന്നെ താലോലിക്കും... 2 ഹാ എത്ര സ്നേഹമേ... ക്രൂശിലെ ത്യാഗമേ... 2 നിമിഷങ്ങൾ... 2 നീ ഒഴികെ എനിക്കാരുള്ളു കർത്തനെ നിന്നിൽ ഞാൻ ചാരിടും..2 പരിഹാസം പട്ടിണി വേദനകൾ തീരുന്ന നിമിഷങ്ങളടുത്തുവല്ലോ..2 3 നീ വരും നാളിലെ നന്മയോർത്താൽ ഈ ലോക കീടങ്ങൾ സാരമില്ല... 2 നിത്യത എന്നുടെ അവകാശമേ നിത്യനാം ദൈവത്തിൻ വാസസ്ഥലം... 2

Related Songs