Nanmakal maathram cheyunnavan

Malayalam Hymn

Nanmakal maathram cheyunnavan

Nanmakal maathram cheyunnavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നന്മകൾ മാത്രം ചെയ്യുന്നവൻ തിന്മകൾ ഒന്നും ചെയ്കയില്ലാ ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ടെന്നാൽ ധൈര്യപ്പെടുവിനെന്ന് അരുളിയോനേ എൻ യേശു രാജനേ എൻ യേശു കർത്തനെ എൻ ജീവൻ യേശുവേ എൻ പ്രാണ നാഥനേ 2 ദൈവത്തോടുള്ള സമത്വം വിട്ട് താണ ഭൂവിൽ അവതരിച്ച് എന്നെ നേടുവാൻ വന്നവനേ എന്റെ രക്ഷകൻ നീ മാത്രമേ;- 3 പാപവും ശാപവും നീക്കുവാനായ് എൻപേർക്കായി യാഗമായ് തീർന്നവനേ മരണത്തെ ജയിച്ച് സാത്താനെ തോൽപ്പിച്ച് ഇന്നും എനിക്കായി ജീവിക്കുന്നു;- 4 വിശുദ്ധരേ ചേർപ്പാൻ വന്നീടുമെന്ന് വാഗ്ദത്തം ചെയ്ത നല്ല നാഥനേ കാന്തൻ വരവിനായ് ഒരുങ്ങീടും ഞാൻ ജീവകിരീടം ഞാൻ പ്രാപിച്ചിടുമേ;-

Related Songs